ജി എൽ പി എസ് പൊന്നംവയൽ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

കോവിഡ് എന്ന മഹാമാരി


നാടെങ്ങും കൊറോണ
കോവിഡ് എന്ന മഹാമാരി
ഭീതിയിലാണ് ജനങ്ങൾ
ഭീതിയല്ല വേണ്ടത്
ജാഗ്രതയോടെ മുന്നോട്ട്
കൂട്ടം കൂടൽ ഒഴിവാക്കാം
വീട്ടിൽ തന്നെ ഇരുന്നീടാം
കൈകൾ സോപ്പിട്ടു കഴുകീടാം
വൈറസിനെ കൊന്നീടാം
കാവലിനായി പോലീസുണ്ട്
കൂട്ടിനായി സർക്കാരും
ആരോഗ്യ നിർദേശം പാലിച്ചീടാം
ഓർക്കുക കൂട്ടുകാരെ നാം
നമ്മുടെ ജീവൻ നിലനിൽപ്പിനായി
നമുക്കൊന്നായി പൊരുതീടാം


 

സെഹിൻ കൃഷ്ണ എ എസ്
1 ജി എൽ പി സ്‌കൂൾ പൊന്നംവയൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത