വിശപ്പടക്കാൻ കഴിയാതെ
കൂട്ടിലിരിക്കുന്നു...... പട്ടി
ആശയടക്കാൻ കഴിയാതെ
വീട്ടിലിരിക്കുന്നു ...... കുട്ടി
ലോക്ക് ഡൗൺ അല്ലെ ....
ഭക്ഷണം തേടിയലയുന്നു
കാലങ്ങളായി വലിച്ചെറിഞ്ഞതെല്ലാം....
അംന അലീമ. കെ.പി
3 ജി എൽ പി എസ് പെടേന പയ്യന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത