സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

•കോവിഡ് കാലത്ത് ഓൺലൈൻ/ഡിജിറ്റൽ ക്ലാസുകൾ സൗകര്യങ്ങൾ ഒരുക്കൽ.കുട്ടികളുടെ വീട് വൈദ്യുതീകരിക്കൽ

ഗൃഹസന്ദർശനം

•വീട്ടിലൊരു വായന കൂട്ടം

•ഡിജിറ്റൽ ക്ലാസുകൾ എത്തിച്ചു കൊടുക്കൽ (ലാപ് ടോപ്പിൽ )

•ഡിജിറ്റൽ ഡിവൈസ് കണ്ടെത്തൽ

•സൈക്കിൾ പരിശീലന പരിപാടികൾ

•കൊട്ടും കുരവയും.(കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്ക് വേണ്ടി നടത്തിയ മാനസികോല്ലാസ പരിപാടികൾ)

കളിയല്ലിത് ....