സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2018-19 അധ്യയനവർഷത്തിൽ ഏറ്റവും മികച്ച രീതിയിൽ ഉച്ചഭക്ഷണപരിപാടി നടപ്പിലാക്കുന്ന സ്കൂളുകൾക്ക് നല്കുന്ന മിനിസ്ട്രേസ് ട്രോഫി വയനാട് ജില്ലയിൽ ആദ്യമായി ലഭിച്ചത് പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിനാണ്. അതേ വർഷം തന്നെ തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ ഡ്രോപ്പ് ഔട്ട് ഫ്രീ സ്കൂൾ അവാർഡും സ്കൂളിന് ലഭിച്ചു.


തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഡ്രോപ്പ ഔട്ട് ഫ്രീ സ്കൂളിനുള്ള അവാർഡ്
മിനിസ്റ്റേഴ്സ് ട്രോഫി ബഹു.മന്ത്രിയിൽ നിന്നും ഹെഡ്മിസ്ചട്രസ് ഏറ്റുവാങ്ങുന്നു.സമീപം ജില്ലാകലക്ടർ ശ്രീമതി.ആദില അബ്ദുള്ള.