ജി എൽ പി എസ് പാലിയാണ/വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിൽ സാഹിത്യ രചന വാസനകൾ വളർത്തുന്നതിനായി വിവിധ സാഹിത്യ രചന മത്സരങ്ങൾ നടത്തി വരുന്നു. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സബ് ജില്ലാതലത്തിൽ മത്സരങ്ങളിൽ പങ്കെടുത്തു വരുന്നു.