കോവിഡ് എന്ന മഹാമാരിയാൽ
ലോകമെങ്ങും വിറയ്ക്കുകയായ്
ഓരോ ദിനവും ലക്ഷം പേരുടെ
ജീവനെടുക്കുകയാണവൻ
തകർക്കണം ചെറുക്കണം
കോവിഡ് എന്ന മാരിയെ
അതിനുവേണ്ടി ഒത്തൊരുമയാൽ
പൊരുതണം നമ്മൾ
വൃത്തിയോടെ കരുതലോടെ
വീടുകളിൽ സുരക്ഷിതരായ്
കഴിഞ്ഞിടേണം നമ്മൾ
പരിശ്രമിച്ചാൽ നാടുകടത്താം
കോവിഡ് എന്ന മഹാമാരിയെ