ജി എൽ പി എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെപൂച്ചക്കുട്ടികൾ

കൊറോണക്കാലത്തെപൂച്ചക്കുട്ടികൾ


കൊറോണക്കാലത്തെപൂച്ചക്കുട്ടികൾ

കുറിഞ്ഞിപ്പൂച്ച
പ്രസവിച്ചു....
നാലു ക്കുഞ്ഞുങ്ങൾ
ലോക് ഡൗൺ
ലംഘിച്ച്
പൂച്ചക്കുഞ്ഞുങ്ങൾ
പുറത്തിറങ്ങി
മ്യാവൂ... മ്യാവൂ... മ്യാവൂ..

 

ആരവ് അമ്പാടി എസ്
2 C ജി.എൽ.പി.എസ്.പടിഞ്ഞാറത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത