സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി വർക്ക് ഷോപ്പ് വളരെ വിപുലമായി നടത്തി .

പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി അധിക ക്ലാസ്സുകൾ നൽകുന്നുണ്ട് . എൽ എസ് എസ് കുട്ടികൾക്കായി അധിക പരിശീലനങ്ങൾ നടത്തി വരുന്നു .