ജി എൽ പി എസ് തരിയോട്/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു.
- തൈ നടീൽ
- തൈ വിതരണം
- ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരണം
- നീർത്തട സംരക്ഷണ പ്രവർത്തനങ്ങൾ
- മുള നടീൽ
- പുഴ സംരക്ഷണം
- പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം
- പെൻ ബൂത്ത്
- ജൈവപച്ചക്കറിതോട്ടം
- പൂന്തോട്ട നിർമ്മാണം
- ജൈവമാലിന്യ സംസ്കരണം
- ഫ്ലാഷ് മോബ്
- പ്ലാസ്റ്റിക് വിരുദ്ധ റാലി
- പ്ലാസ്റ്റിക് ബോട്ടിൽ ബഹിഷ്കരണം