ജി എൽ പി എസ് ചളിപ്പാടം/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ/നവനീത് കെ. ‌

2015-16 വർഷത്തെ LSS വിജയി.സ്കൂളിൽ നടന്ന 13 ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാരൻ.2015-16 വർഷം പത്തപ്പിരിയം ജി.യു.പി.സ്കൂളിൻെറ വാർഷികത്തോടനുബന്ധിച്ച് എടവണ്ണ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളേയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം. 1001 രൂപയും പ്രശസ്തിപത്രവും ട്രോഫിയും നേടി. ചളിപ്പാടത്തെ വിനോദ് കൊളവണ്ണ - ബിന്ദു.കെ ദമ്പതികളുടെ മൂത്ത പുത്രൻ.

നവനീത്.കെ