ജി എൽ പി എസ് കോതമംഗലം/വിദ്യാരംഗം കലാ സാഹിത്യ വേദി

എഴുത്തുകാരിയും അധ്യാപികയുമായ സായികലടീച്ചർ സ്കൂൾതല ഉദ്ഘാടനം നടത്തിയ ചടങ്ങിൽ കൈരളിചാനൽ മാമ്പഴം റിയാലിറ്റി ഷോ ഫെയിം ദിവ്യകിരൺ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ പി ടി എ ഭാരവാഹികളുടേയും സാനിധ്യം ഉണ്ടായിരുന്നു

            ജൂലൈ 29വാൻഗോഗ് അനുസ്മരണം വർണോത്സവം എന്ന പേരിൽ സംഘടിപ്പിച്ചു .ആഗസ്ത് ഒന്നിന് നടത്തിയ സകുടുംബം സാഹിത്യക്വിസ്സിന് മികച്ചപ്രതികരണം ലഭിച്ചു. ജൂലൈ അഞ്ച് ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു.കക്കാട് അനുസ്മരണദിനം കുട്ടികൾക്കുള്ളശിൽപശാല എന്നിവയിൽ കുട്ടികൾക്കുള്ള പങ്കാളിത്തം ഉറപ്പാക്കി