അതിജീവിക്കും നാം അതിജീവിക്കും നാം
ഈ കൊറോണ വൈറസിനെ അതിജീവിക്കും നാം
ജാഗ്രതയോടെ കരുതലോടെ അതിജീവിക്കും നാം അതിജീവിക്കും നാം
കൂട്ടം കൂടാതെ ............
അതിജീവിക്കും നാം അതിജീവിക്കും നാം
ഈ കോവിഡ്19നെ അതിജീവിക്കും നാം
എനിക്ക് വേണ്ടി എൻ നാടിന് വേണ്ടി
നല്ലൊരു നാളേക്കും................
ശുചിത്വമോടെ അകൽച്ചയോടെ
നിയമം പാലിച്ചും..........
അതിജീവിക്കും നാം അതിജീവിക്കും നാം
ഈ ലോകവിപത്തിൻ വിഷവിത്തിനെ
അതിജീവിക്കും നാം അതിജീവിക്കും നാം
പ്രതിരോധിക്കും നാം പ്രതിരോധിക്കും നാം
ഈ കൊറോണ വൈറസിനെ തുരത്തിയോട്ടും നാം
തുരത്തിയോട്ടും നാം