ശുചിത്വയുദ്ധം
വരൂ നമ്മുക്ക് പോരാടാം
ശത്രുക്കളാം കീടാണുക്കളെ
എതിർത്തു നമുക്കു തോൽപ്പിക്കാം
സൂക്ഷ്മജീവികളാം
കീടാണുക്കളെ
നിസ്സാരമായി നാം കാണരുത്
അവരുടെ മുൻപിൽ നാം തോൽക്കരുത്
ശുചിത്വമാകട്ടെ നമ്മുടെ ആയുധം
എതിർത്തു നമ്മുക്ക്
തോൽപ്പിക്കാം
വരൂ നമുക്ക് പോരാടം
വരൂ നമുക്ക് പോരാടം.