ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ നീ എവിടെ നിന്നും വന്നു നീ ഞങ്ങളെ ഇരുട്ടിലാക്കി എന്തിന് വന്നു ഭൂഖണ്ഡമെന്നില്ല കരയെന്നില്ല കടലെന്നില്ല ലോകമാകെ കൊറോണ ടി വി തുറന്നാലും മൊബൈൽ തുറന്നാലും കൊറോണ തന്നെ കൊറോണ കൊറോണ നീ എന്തിന് വന്നു ഭൂമി വെളിച്ചമാക്കി നീ പോകുക
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത