സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1949 ഇൽ കടവൂർ ഗവണ്മെന്റ് ഹൈസ്കൂലിനോട് അനുബന്ധിച്ചു പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1975-76 അക്കാദമിക വർഷത്തിൽ ഒരു സ്വതന്ത്ര എൽ. പി സ്കൂളായി ഇന്നിരിക്കുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. ആദ്യകാലഘ്ട്ടത്തീൽ ഓല മേഞ്ഞ ഷെഢിലാണ് പ്രവർത്തനം  ആരംഭിച്ചത്.

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കടവൂർ/ചരിത്രം&oldid=1643048" എന്ന താളിൽനിന്ന് ശേഖരിച്ചത്