പൂക്കളിലെങ്ങും പാറിനടക്കും പൂന്തേൻ നുകരും പൂമ്പാറ്റേ വർണച്ചിറകുകൾ വിടർത്തി പാറിനടക്കും പൂമ്പാറ്റേ പാറിപ്പോകുവതെങ്ങോട്ടാ പൂന്തേനുണ്ടു മയങ്ങണ്ടേ പൂവിന്നിതളിലിരിക്കണ്ടേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത