കമ്പ്യൂട്ടറുകൾ അടങ്ങിയ സ്മാർട്ട് ക്ലാസ്, എൽപി,യുപി ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൽ നിന്നും 6 ലാപ് ടോപ്പും രണ്ട് പ്രോജക്ടറും 2019-20, വർഷത്തിൽ ലഭിച്ചു, 2023-24 വർഷത്തിൽ 8 ലാപ് ടോപ്പും 8 projector ലഭിച്ചു എന്നത് ശ്രദ്ധേയമാണ് . ആയിരത്തിൽപരം പുസ്തകങ്ങളുളള ഗ്രന്ഥശാല, ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം, ഗേൾസ് ഫ്രന്റിലി ടോയ് ലറ്റ്, അലംങ്കൃതവും പഠനസഹായിയുമായ ചുമർചിത്രങ്ങൾ, പോഷകസമൃതമായ ഉച്ചഭക്ഷണം, കലാകായിക രംഗത്തെ മികച്ച പ്രകടനം തുടങ്ങിയവ വിദ്യാലയത്തെ വേറിട്ടു നിർത്തുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം