സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലവിൽ ആവശ്യമായ ക്ലാസ് മുറികൾ, ഹാൾ, സ്കൂൾ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റുകൾ, കളിസ്ഥലം എന്നിവ ഉണ്ട്.വിശാലമായ കളിസ്ഥലം ,പാർക്ക് ,ജൈവവൈവിധ്യ ഉദ്യാനം തുടങ്ങി കുട്ടികൾക്ക് അവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് വളരാനാവശ്യമായ ഒരുപാട് സൗകര്യങ്ങൾ ഇവിടെ നിലവിലുണ്ട്

df