ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ കൊറോണ(കോവിഡ്19)
കൊറോണ(കോവിഡ്19)
കൊറോണ എന്ന തലക്കെട്ടിനെ കൂടുതലായി ഞാൻ വിരിക്കേണ്ടതില്ലല്ലൊ കൂട്ടുകാരെ....? ഇന്ന് എവിടെയും കേട്ട് വരുന്ന കോവിട്-19 എന്ന മഹാമാരിയുടെ ഇത്ഭവം ചൈനയിലെ വുഹാനിലാണ്.ഊ മഹാമാരിയെ തുരത്തുക എന്നത് നമ്മുടെ ആവശ്യമാണ്.അതിനാൽ വൂട്ടിലിരുന്ന് നമുകക്കും ലോക്ക്ഡൌണിൽ ഒത്തുചേരാം 20 സെക്കന്റ് കൈയ് കഴുകിയും അതിന് ശേഷം ഹാന്റ് സാനിറ്റൈസർ ഉപയോഗിക്കാനും നമ്മൾ ഓരോരുത്തരും മറക്കരുത് . ദിനം പ്രതി മരണനിരക്ക് കൂടി വരുന്നു .ഓരോ വ്യക്തികളുടെയും അനാസ്ഥയാണ് മരണനിരക്കിനു കാരണം.ഷൈലജ ടീച്ചറെപോലെയുള്ള ഒരുപാട്വ്യക്തിത്വങ്ങൾ നമുക്ക് മുന്നിലുണ്ട്.അവരുടെ ഓരോ വാക്കുകളുും നാമെല്ലാവരും നെഞ്ചിലേറ്റേണ്ടതുണ്ട്.ഭീതി വേണ്ട,അതിജീവിക്കാം ഈ മഹാമാരിയെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാല കൊണ്ട് മറക്കാനും മറക്കരുത് കേട്ടോ...കൂട്ടരേ... കൂട്ടതിൽ ഞാൻ ഒന്നു കൂടി പറഞ്ഞോട്ടെ ഹാന്റ് സാനിറ്റൈസർ ഉപയോഗിച്ചവർ കൂടുതൽ സമയം ഗ്യാസടുപ്പിന് മുന്നിൽ നിൽകരുത് അത് പൊള്ളലേൽക്കാൻ കാരണമായേക്കാം.കൊറോണ വൈറസിന്റ ആരംഭം നവംബറിലാണ് അതുകൊണ്ടുതന്നെ കോവിട്19 കൊറോണ ഡിസീസ് 2019 എന്നറിയപ്പെടുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |