ജി എച്ച് എസ് കുപ്പപുറം/അക്ഷരവൃക്ഷം/ പൊരുതാം ഒറ്റക്കെട്ടായ്
പൊരുതാം ഒറ്റക്കെട്ടായ്
പ്രളയവും, നിപ്പയും നാം അതിജീവിച്ചു. നമ്മുടെ ഈ ആത്മധൈര്യം കൈവിടാതെ കൊറോണ എന്ന മഹാമാരിയേയും നാം ഒറ്റക്കെട്ടായി പ്രതിരോധിക്കാം. ആളുകളുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കുക. വ്യക്തിശുചിത്വം. പാലിക്കുക. വീട്ടിലിരിക്കുക. നമ്മൾ സുരക്ഷിതരായി വീട്ടിലിരിക്കാൻ ജീവൻ പോലും പണയം വച്ച് . വീട്ടിലിരിക്കാതെ ജോലി ചെയ്യുന്ന ഒരുപാട് പേർ പുറത്തുണ്ട്. അവരെ നന്ദിയോടെ സ്മരിക്കുകയും അവരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ശാരീരിക അകലം സാമൂഹിക നന്മ .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |