Login (English) Help
കൊറോണയെന്നൊരു വൈറസ് വുഹാനിൽ നിന്ന് പുറപ്പെട്ട് ലോകം മുഴുവൻ ചുറ്റിനടന്ന് നമ്മുടെ നാട്ടിലും വന്നല്ലോ നമുക്കതിനെ പ്രതിരോധിക്കാം അതിജീവിക്കാം നാളെ നല്ലൊരു പുലരിക്കായ് വീട്ടിലിരിക്കൂ സുരക്ഷിതരാവൂ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത