പ്രവേശനോത്സവം- 2026

2026-27   അധ്യയന വർഷത്തെ പ്രവേശനോത്സവം 1-6-2026 ന് കടന്നപ്പളളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട്   ശ്രീ ടി. വി ചന്ദ്ര൯  ഉദ്ഘാടനം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും മധുരപലഹാര വിതരണവും നടത്തി .