ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/കൊറോണാമാരി
കൊറോണാമാരി
ചൈനയിൽ ഉദയം കൊണ്ടൊരു മാരി കൊറോണയെന്ന മഹാമാരി നാടുകളങ്ങനെ വിഴുങ്ങി നടന്നു കൊറോണയെന്ന മഹാമാരി ഒന്നിനു പുറകെ ഒന്നൊന്നായി മാനവരെ മദമാടി മണ്ണിൽ തെല്ലും കരുണയില്ലാതെ ഉറ്റവർ ഉടയവർ എല്ലാം വെറുമൊരു നിശ്ചല പ്രതിബിംബം പോൽ നിലച്ചൂ
ഒഴുകിയതെല്ലാം നിമിഷം പോലും വൈകാതെ കൊറോണയെന്ന മഹാമാരി കോരി വിതച്ചൂ കോടി ദുരന്തം കൈകൾ കോർക്കാനാവാതെ കരുതൽ മാത്ര- മതൊരു പരിഹാരം തുടച്ചു മാറ്റാം മഹാമാരി പ്രാർത്ഥിച്ചീടാം ഒരു പുതു ജീവിതം ഒരു ജീവശ്വാസം നിലനിർത്താൻ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത |