ജി എച്ച് എസ് അരോളി/അക്ഷരവൃക്ഷം/ കൊറോണ അഥവാ കൊവിഡ് 19

കൊറോണ അഥവാ കൊവിഡ് 19



      ദൃഷ്ടിയിൽ ക‍ു‍‍ഞ്ഞനെങ്കിലും
      സൃഷ്ടിപ്പതോ ഉലകിൽ മഹാമാരി
      മാനവജീവൻ അപഹരിച്ചീട‍ുന്ന
      വൈറസിന‍ു പേര് കൊറോണ
      ലോകജനതയെ ഭീതിയിലാഴ്തിയ
      വൈറസിനെതിരെ പൊര‍ുതാം
      തെര‍‍ുവ‍ുകൾ നിശ്ചലമായിരിക്ക‍ുന്ന‍ു
      വഴികളിൽ ഭീതി നിഴലിക്ക‍ുന്ന‍ു
      ശ‍ുചിത്വത്തിൻ മൂല്യം നാം മനസ്സിലാക്ക‍ുന്ന‍ു
      മനസ്സിൽ വെളിച്ചം പരന്നീട‍ുന്ന‍ു
      മഴയില‍ും വെയിലില‍ും
      രാവില‍ുംപകലില‍ും
      ജനത്തിന്റെ നന്മക്കായ് പടപൊര‍ുതീട‍ുന്ന
      കാവൽമാലാഖമാർക്ക് പ്രണാമം
      

 

ആര്യ പി
8 C ഗവ.എച്ച് എസ് എസ് അരോളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത