പ്രിലിമിനറി ക്യാമ്പ്

2024 - 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ജൂലൈ 25 നു സ്കൂളിൽ വച്ചു നടന്നു. ബഹുമാനപെട്ട ഹെഡ് മാസ്റ്റർ സന്തോഷ്‌ സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാസറഗോഡ് സബ് ജില്ല മാസ്റ്റർ ട്രെയിനർ അബ്ദുൾ കാദർ സർ, സ്കൂളിലെ കൈറ്റ് മാസ്റ്റർ സുമേഷ് സർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ക്ലാസ്സിന് ശേഷം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നടന്നു. റീന ടീച്ചർ പരിപാടിക്ക് നന്ദി അറിയിച്ചു.