രോഗമുക്തമാം നമ്മുടെ കേരളം
ഇന്നിങ്ങ് വലിയൊരു വേദനയിൽ
രോഗത്തിൻ നാമം വലിയൊരു കൊടുംകാറ്റായ്
ഇവിടെ കാറ്റിലായ് അലയുന്നു
ആരാരും അറിഞ്ഞില്ല ഈ തിരിനാളം
വലിയൊരു തീയായ് പടരുമെന്ന-
ഇവിടെ നമുക്ക് പ്രതിരോധിക്കാം
ഒറ്റക്കെട്ടായ് ജാഗ്രതയോടെ
നമുക്കെല്ലാവർക്കും പ്രതിരോധിക്കാം
*****************