അകലം പാലിക്കാം നമുക്ക് അകലം പാലിക്കാം
കൊറോണ എന്നൊരു മഹാവ്യാധിയെ
തു തുരത്തിയൊടിക്കാം
ആരോഗ്യവകുപ്പിൻ നിർദേശങ്ങൾ പാലിച്ചെന്നാകിൽ
രോഗം വേഗം ഒഴിഞ്ഞുപോകും നാട്ടിൽ നിന്നെല്ലാം
കൈകൾ കഴുകി മാസ്‌ക് ധരിച്ച് വ്യക്തി ശുചിത്വം പാലിച്ചാൽ
അകന്നുപോകും നമ്മളിൽ നിന്ന് കൊറോണ എന്നൊരു വൈറസ്
അടുത്ത് ജീവിക്കുന്നതിനായി
അകന്നു നിന്നിടം നിന്നീടാം നമുക്ക് അകന്നു നിന്നീടാം