എന്റെ ഗ്രാമം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പാണ്ടിക്കാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ക‍‍ൊടശ്ശേരി

  • സ്കൂൾ സ്ഥിതി ചെയ്യുന്നത് പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കൊടശ്ശേരി എന്ന ഗ്രാമത്തിലാണ്
  • സ്കൂളിനു മുമ്പിലൂടെ നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാത കടന്നുപോകുന്നു

ചിത്രശാല

 
കെട്ടിടം