ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
രോഗപ്രതിരോധം രോഗം വരാതിരിക്കാൻ ആരോഗ്യം അത്യാവശ്യം ആണ്. പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക.കഴിയുന്നതും ചൂടുള്ള ഭക്ഷണം കഴിക്കുക. അമിതമായി ഭക്ഷണം കഴിക്കരുത്. പകർച്ച രോഗമുള്ള വരുമായി ബന്ധപെടതിരിക്കുക. വീടും, പരിസരവും,വൃത്തിയായി സൂക്ഷിക്കുക. ശരീരവും വസ്ത്രവും വൃത്തികേടാക്കാതിരിക്കുക.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |