പച്ചതത്ത


പാടത്തു പാറുന്ന പച്ചത്തത്തേ ....

പാടാൻ വരുമോ നീ എൻറെ കൂടെ .

പാലുണ്ട്, പഴമുണ്ട്, കൂട്ടുകാരുണ്ട്,

പൊന്നു കൊണ്ടുള്ളൊരു കൂടുമുണ്ട്.

പോവല്ലേ പോവല്ലേ മാനത്തു കേറല്ലേ,

പാടത്തു പാറുന്ന പച്ചത്തത്തേ.


അൻഹ ഫാത്തിമ വി.എ

ക്ലാസ് 1A

ജി.എം.എൽ.പി.എസ് ആല