ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)/സയൻസ് ക്ലബ്ബ്-17
ശാസ്ത്ര ക്ലബ്ബ്
വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ് അംഗങ്ങൾ 2019 ഫെബ്രുവരിയിൽ തിരുവനന്തപുരം ശാസ്ത്ര ഭവനിൽ വച്ച് നടന്ന എം.ആർ എസ് സയൻസ് ഫെയറിൽ പങ്കെടുത്തു.4 പ്രൊജക്ടുകളാണ് കുട്ടികൾ ചെയ്തത്. 18 എം.ആർ എസുകളിൽ നിന്നായി 58 പ്രൊജക്ടുകൾ ഉണ്ടായിരുന്നു. "മനുഷ്യ മൂത്രം പച്ചക്കറികൃഷിയിൽ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന" വിഷയം തിരഞ്ഞെടുത്ത വിവേക് സി, ഷാരോൺ സി എന്നിവിദ്യാർത്ഥികളുടെ പ്രൊജക്ടിന് പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റുകളും ലഭിച്ചു.