വിദ്യാലയത്തിന് മികച്ച ഒരു ആർട്സ്ക്ലബ് ഉണ്ട്

സംഗീതാധ്യാപികയുടെ നേതൃത്വത്തിൽ ജൂൺ 21 ന് മ്യൂസിക് യോഗ ദിനമാചരിച്ചു.വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.