വിദ്യാരംഗം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും രാമായണപാരായണ മൽസരം ,വായനാദിനം തുടങ്ങിയവ ആഘോഷിക്കാറുണ്ട് . ഈ വർഷത്തെ വായനാദിനം ജൂലൈ പത്തൊൻപത്തിന് ശ്രീ ബീരാൻകുട്ടി ഓൻ ലൈനയായി ഉത്ഘാടനം ചെയ്‌തു .മത്സത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കു സമ്മാനവും നൽകി .