ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞ

"പ്രകൃതി യോടിണങ്ങി ജീവിക്കുക, പ്രകൃതി സമ്പത്തിനെ സംരക്ഷിക്കുക" എന്ന ലക്ഷ്യത്തോടെ ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു. പ്രധാനാധ്യാപിക,പി,ടി. എ .പ്രസിഡൻറ് മുതലായവർ ചുക്കാൻ പിടിച്ചു.