==

ഐ ടി ക്ലബ്

==

സ്കൂളിലെ ഐ ടി ക്ലബ്ബിൽ 35 അംഗങ്ങൾ ഉണ്ട് . ക്ലബ്ബിന്റെ ലീഡർ മിഥുൻ ആണ് .ഡിജിറ്റൽ പെയിന്റിംഗ് മുൾട്ടീമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ് എന്നീ വിഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേകം പരിശീലനം നൽകുന്നുണ്ട് .