നിപ്പ വന്നു തളർന്നില്ല ഞങ്ങൾ പേടിപ്പിച്ചു പ്രളയം തളരാതെ പതറാതെ നെഞ്ചു വിരിച്ചുനിന്നു തോൽപ്പിച്ചു ഞങ്ങൾ ഈ കൊച്ചുകേരളത്തെ പേടിപ്പിക്കാൻ വന്ന കൊറോണയെന്ന വൈറസേ സൂക്ഷിച്ചോ വന്ന വഴിയേ തന്നെ ഓടിക്കും ഞങ്ങൾ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത