ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി /ഗണിത ക്ലബ്ബ്

ഗണിതോപകരണ നിർമ്മാണം ശില്പശാല

എല്ലാ ക്ലാസുകളിലും ഗണിതലാബുകൾ സെറ്റ് ചെയ്യുന്നതിനായി രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബി. ആർ. സി. ട്രെയിനർ ഗോപാലകൃഷ്ണൻ സർ നേതൃത്വം നല്കി.

ഗണിത ക്വിസ്

കുട്ടികളിൽ ഗണിത ബോധം വളർത്തുന്നതിന് മാസത്തിൽ ഒരു ഗണിത ക്വിസ് സംഘടിപ്പിക്കുന്നു.

ഗണിത ദിനം

ഗണിത ദിനത്തോടനുബന്ധിച്ച് ഗണിത മേള സംഘടിപ്പിച്ചു.