ജി. യു. പി.എസ്. കണക്കന്തുരുത്തി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

എന്റെ ഓർമ്മക്കുറിപ്പുകൾ ................... ശ്രീ ഗംഗാധരൻ 

ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ കണക്കെന്തുരുത്തിയിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയാണ് ഞാൻ . 1961 ൽ ഓല ഷെഡ്‌ഡിലാണ്‌ ഞാൻ പഠിച്ചത് .ശ്രീ നാരായണൻ മാഷാണ് എന്നെ പഠിപ്പിച്ചത് . ആദ്യം ഒന്നാം ക്ലാസ് തുടങ്ങി . അടുത്തകൊല്ലം രണ്ടാം ക്ലാസ്സ് . നാലാം ക്ലാസ് വരെയേ ഉണ്ടായിരുന്നുള്ളൂ . 1970 ൽ ആണ് അഞ്ചാം ക്ലാസ് തുടങ്ങിയത് .