ലോകം വിറയ്ക്കുന്നിതാ കൊറോണതൻ ഭീതിയിൽ ഭൂമിയും നരകതുല്യം ഈ വിജനമായ തെരുവുകൾ മരണത്തിൻ ഭീതിയിൽ കിളികളും മൃഗങ്ങളും നാട്ടിലേക്ക് ഒരു നാൾ നാം അവയെ തുരത്തിയില്ലേ ഇന്ന് അവരീ ഭൂമികൈക്കലാക്കി
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത