LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
12054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12054
ബാച്ച്1
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലKasaragod
വിദ്യാഭ്യാസ ജില്ല Kanhangad
ഉപജില്ല Chittarikkal
ലീഡർAbhinand T V
ഡെപ്യൂട്ടി ലീഡർKeerthana Anil
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Sheeba K V
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Asha S
അവസാനം തിരുത്തിയത്
10-03-202612054kamballur


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.


'സർവം AI മയം'

GHSS Kamballur സ്കൂളിൽ 24 /02/2026 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് രക്ഷിതാക്കൾക്കുള്ള AI ട്രെയിനിങ് നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഏഴ് കുട്ടികൾ സജീവമായി പരിശീലന പരിപാടിയിൽ പങ്കെടുത്തു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ പി ഉദ്ഘാടനം ചെയ്തു.Little kites master ആഷ എസ് സ്വാഗതം പറഞ്ഞുKite മിസ്ട്രെസ് ഷീബ K V ആശംസ അർപ്പിച്ച ചടങ്ങിന് രക്ഷിതാക്കളിൽ ഒരാളായ ശ്രീ Sathyan A V നന്ദി പറഞ്ഞു.. 27 രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. 4.30 ന് പരിപാടി അവസാനിച്ചു.