ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/ലിറ്റിൽകൈറ്റ്സ്/2025-28
പ്രിലിമിനറി ക്യാമ്പ് 2025
മലപ്പുറം ഉപജില്ലയിലെ മൂന്നാമത്തെ പ്രിലിമിനറി ക്യാമ്പ് ജി എച്ച് എസ് എസ് പൂക്കോട്ടുരിലാണ് നടന്നത്. മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ പി കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് 2:30 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 34 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.