ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./സോഷ്യൽ സയൻസ് ക്ലബ്ബ്

GHSS KUTTAMATH ...SOCIAL SCIENCE CLUB

ചരിത്ര ക്വിസ് വിജയി കൾ .

1. Aleena vijay  8F

2. Anagha Pradeep 10F

https://12031ghsskuttamath.blogspot.com/2022/07/blog-post_21.html

ജനസംഖ്യാ ദിനം ജൂലൈ 11

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യാ ദിനം ജൂലൈ 11 -ന് സമുചിതമായി ആചരിക്കുന്നു.

ഹൈസ്ക്കൂൾ തല ഉപന്യാസരചന.

വിഷയം : ഇന്ത്യ : ജനസംഖ്യാ വളർച്ച : സാമ്പത്തീക സാമൂഹിക പ്രശ്നങ്ങൾ .

തീയ്യതി: ജൂലൈ 11 തിങ്കൾ .

സമയം : 1.30 PM

സ്ഥലം : സ്ക്കൂൾ ഓഡിറ്റോറിയം.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ കൃത്യസമയത്തു തന്നെ എത്തിച്ചേരുക .

https://12031ghsskuttamath.blogspot.com/2022/07/11.html