സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗത്തിൽ 11 ക്ലാസുകളുണ്ട്.

ക്ലാസ് -10,3 ഡിവിഷൻ - 119 കുട്ടികൾ

ക്ലാസ് - 9, 3 ഡിവിഷൻ - 119 കുട്ടികൾ

ക്ലാസ് 8 , 5 ഡിവിഷൻ - 143 കുട്ടികൾ

അധ്യാപകർ 

മലയാളം- 2

അറബിക്-1

ഇംഗ്ലീഷ്-2

ഹിന്ദി-3

സോഷ്യൽ സയൻസ്-2

ഫിസിക്കൽ സയൻസ്-2

നാച്വറൽ സയൻസ്-2

മാത് സ്-3

ഫിസിക്കൽ എഡ്യുക്കേഷൻ-1

ആർട്ട് എഡ്യുക്കേഷൻ-1

ഹൈസ്കൂൾ വിഭാഗത്തിൽ കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് വിവിധ പരിപാടികൾ സംഘടിപ്പിച്ച് വരുന്നു.. വിജയോത്സവം ,ശ്രദ്ധ, NMMS കോച്ചിംഗ്,മലയാളത്തിളക്കം തുടങ്ങി ഒട്ടേറേ പരിപാടികൾ

HS BUILDING