സ്കൂളിൽ കുട്ടിക്കൂട്ടം രൂപീകരിക്കുകയും കുട്ടികൾക്ക് ഇലക്ട്രോണിക്സ്,അനിമേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയ പരിശീലനങ്ങൾ കൊടുക്കുകയും ചെയ്തു