ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ഭയപ്പെടേണ്ട കരുതൽ മതി

ഭയപ്പെടേണ്ട കരുതൽ മതി

COVID 19- എന്താണ് കൊറോണ വൈറസ് ?.ചൈനയിൽ പുതുതായി കണ്ടെത്തപ്പെട്ട ഒരു " സ്ട്രെയ്ൻ ഓഫ് വൈറസ് " ആണിത്.ഈ വൈറസിൻ്റെ വ്യാപനം കൂടുതലാണിപ്പോൾ. ഈ വൈറസ് നമ്മുടെ ശരീരത്തിൽ വ്യാപിക്കുന്നത് പനി, ജലദോഷം പോലുള്ള അസുഖങ്ങളിൽ കൂടിയാണ്. രോഗി സ്പർശിച്ച വസ്തുക്കൾ നാം സ്പർശിക്കുകയോ അവരുടെ ശ്വാസം നാം ശ്വസിക്കുകയോ ചെയ്താൽ ഈ വൈറസിൻ്റെ വ്യാപനം വേഗത്തിലാക്കും.ഇത് മനുഷ്യനെ മരണത്തിലേക്ക് വരെ നയിക്കുന്നു. കൊവിഡ്- 19 എന്ന മാഹാമാരിക്കെതിരെ നമ്മൾ ഒറ്റക്കെട്ടായി ജാഗ്രതയോടെ ശുചിത്വം പാലിച്ച് പോരാടണം. സാമൂഹിക അകലം പാലിച്ചും അനാവശ്യ യാത്ര ഒഴിവാക്കിയും നമുക്ക് ഈ മഹാമാരിക്കെതിര പോരാടാം.

സന്ധ്യ സജി
7 A ജി.എച്ച്.എസ് പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം