കരുതീടാം മാസ്കുകൾ നല്ലൊരു നാളേയ്ക്കായ്.....
നിന്നീടാം ഒറ്റക്കെട്ടായി നല്ലൊരു നാളേയ്ക്കായ്.....
ഭയം വേണ്ട, ജയം നേടാൻ ജാഗ്രത മാത്രം.....
പൊരുതീടാം ചങ്കുുറപ്പോടെ കൊറോണക്കെതിരായി.....
തുരത്തീടാം കൊറോണയെ ഉലകത്തിൽ നിന്നും...
കഴുകീടാം കൈകൾ നല്ലൊരു നാളേയ്ക്കായ്.....
കരുതീടാം മാസ്കുകൾ നല്ലൊരു നാളേയ്ക്കായ്...