ഉപജില്ലാ കായികമേള

ഒക്ടോബർ 8, 9 തീയതികളിൽ കഞ്ചിക്കോട് അസീസി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ കായി കമേളയിൽ നമ്മുടെ വിദ്യാർത്ഥികൾ എല്ലാ ഇനങ്ങളിലും മത്സരിച്ചു. LP കിഡ്ഡീസ് പെൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ ഹിബ ഫാത്തിമ, അമേയ, ആഷിമ, സ്ട്രെയ്ന എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി. ഇവർക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.

ഉപജില്ലാ ശാസ്ത്രോത്സവവും സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയും

 

ഒക്ടോബർ 17, 18 തീയതികളിൽ Gups തത്തമംഗലം, GSMHSS തത്തമംഗലം എന്നീ വിദ്യാലയങ്ങളിൽ ഉപജില്ലാതല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ മേളകൾ നടന്നു. മേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും കുട്ടികൾ മികച്ച സ്കോർ നേടി. പങ്കെടുത്ത് വിജയികളായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ശാസ്ത്രമേള 2024-25
ക്രമനമ്പർ ഐറ്റം കുട്ടിയുടെ പേര് സ്ഥാനം
1 പരീക്ഷണം ദീക്ഷിത് യു, അമേയ ജെ ഒന്നാം സ്ഥാനം A ഗ്രേഡ്
2 ചാർട്ട് യമുന ബി, രൂപശ്രീ എം A ഗ്രേഡ്
3 ശേഖരണം ആഷിമ. എച്ച്, ദിയ. എസ് C ഗ്രേഡ്
ഗണിത ശാസ്ത്രമേള 2024-25
ക്രമനമ്പർ ഐറ്റം കുട്ടിയുടെ പേര് സ്ഥാനം
1 സ്റ്റിൽ മോഡൽ ദീപ്തി എം B ഗ്രേഡ്
2 നമ്പർ ചാർട്ട് അയന ദാസ് ബി B ഗ്രേഡ്
3 ഗണിതപസ്സിൽ മാനസി ആർ A ഗ്രേഡ്
4 ജ്യാമിതീയ ചാർട്ട് ഹാഷ്മി. എസ് A ഗ്രേഡ്
സാമൂഹ്യ ശാസ്ത്രമേള 2024-25
ക്രമനമ്പർ ഐറ്റം കുട്ടിയുടെ പേര് സ്ഥാനം
1 ചാർട്ട് നീരജ് എം, എം ജെ ഇഷ A ഗ്രേഡ്
പ്രവൃത്തി പരിചയമേള 2024-25
ക്രമനമ്പർ ഐറ്റം കുട്ടിയുടെ പേര് സ്ഥാനം
1 വോളിബോൾ നെറ്റ് നിർമാണം അരിജിത്ത്. എം ഒന്നാം സ്ഥാനം A ഗ്രേഡ്
2 പാഴ്‌വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം അനുശ്രേയ. എസ് ഒന്നാം സ്ഥാനം A ഗ്രേഡ്
3 ചന്ദനത്തിരി നിർമ്മാണം കീർത്തന ദേവി ആർ മൂന്നാം സ്ഥാനം A ഗ്രേഡ്
4 പേപ്പർ ക്രാഫ്റ്റ് ഹിബ ഫാത്തിമ എ A ഗ്രേഡ്
5 ഫാബ്രിക് പെയിന്റിംഗ് ഹെലൻ ഷൈൻ മൂന്നാം സ്ഥാനം എ ഗ്രേഡ്
6 വെജിറ്റബിൾ പ്രിന്റിംഗ് അൽന ഡേവിസ് A ഗ്രേഡ്
7 ബുക്ക് ബൈന്റിംഗ് ശിഖ ശാലിനി. ആർ A ഗ്രേഡ്
8 കയർചവിട്ടി നിർമാണം ആരാധ്യ. പി B ഗ്രേഡ്
9 മുത്തുകൾ കൊണ്ടുള്ള നിർമ്മാണം സ്മൃതിക. എസ് C ഗ്രേഡ്
10 കളിമണ്ണ് കൊണ്ടുള്ള നിർമ്മാണം ദയ എസ് C ഗ്രേഡ്

സബ്ജില്ലാ കലോത്സവം

ചിറ്റൂർ ഉപജില്ലാ കലോത്സവം നവംബർ 5,6,7,8 തീയതികളിലായി കൊഴിഞ്ഞാമ്പാറ SPHSS ൽ വെച്ചു നടക്കുകയുണ്ടായി. നമ്മുടെ വിദ്യാലയത്തിൽ നിന്നും 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ്‌ ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. 59 പോയിന്റ് നേടി സബ്ജില്ലയിൽ ഓവറാൾ രണ്ടാം സ്ഥാനവും, മികച്ച സർക്കാർ എൽ പി സ്കൂളിന്റെ ട്രോഫിയും കരസ്ഥമാക്കി. തുടർച്ചയായി നമ്മുടെ വിദ്യാലയമാണ് ഈ ട്രോഫി കരസ്ഥമാക്കുന്നത്. തമിഴ് കലോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. അസംബ്ലിയിൽ വെച്ച് കുട്ടികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും സമ്മാനിച്ചു. ആഹ്ലാദപ്രകടനവും നടത്തി.

കലോത്സവം 2024-25
ക്രമനമ്പർ കുട്ടിയുടെ പേര് ഐറ്റവും സ്ഥാനവും
1 എം. ജെ ഇഷ ഭരതനാട്യം- ഒന്നാം സ്ഥാനം എ ഗ്രേഡ്,

മോണോ ആക്ട് - രണ്ടാം സ്ഥാനം എ ഗ്രേഡ്

2 അമേയ. ജെ പദ്യംചൊല്ലൽ മലയാളം - എ ഗ്രേഡ്, പദ്യംചൊല്ലൽ കന്നട- രണ്ടാം സ്ഥാനം എ ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ്
3 ആഷിമ എച്ച് നാടോടിനൃത്തം - ഒന്നാം സ്ഥാനം എ ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ്
4 ദിയ.എസ് സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ്
5 ദിയദിനേഷ് സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ്
6 രൂപശ്രീ.എം സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ്
7 അനുശ്രീബാബു .എസ് സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ്
8 ഹെലൻ ഷൈൻ നാടോടിനൃത്തം - എ ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ്
9 അലീന. എൻ മാപ്പിളപ്പാട്ട് - എ ഗ്രേഡ്, അറബിപദ്യം - എ ഗ്രേഡ്
10 വർഷ. എ കഥാകഥനം - എ ഗ്രേഡ്, അഭിനയഗാനം ഇംഗ്ലീഷ് - ബി ഗ്രേഡ്
11 നിവേദ്യ.പി അഭിനഗാനം മലയാളം - എ ഗ്രേഡ് 12 ശിവന്യ ലളിതഗാനം- സി ഗ്രേഡ്


തമിഴ് കലോത്സവം 2024-25
ക്രമനമ്പർ കുട്ടിയുടെ പേര് ഐറ്റവും സ്ഥാനവും
1 ജസ്രീന എം പദ്യം ചൊല്ലൽ - ഒന്നാം സ്ഥാനം എ ഗ്രേഡ്, പ്രസംഗം - രണ്ടാം സ്ഥാനം എ ഗ്രേഡ്, മോണോ ആക്ട് - രണ്ടാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
2 ദേവിക ഡി കൈയ്യെഴുത്ത് മത്സരം -എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
3 എച്ച് അഫ്സ ഫാത്തിമ ലളിതഗാനം- ബി ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
4 യശ്വന്ത് എസ് ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
5 സഞ്ജനാശ്രീ ഡി ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
6 കൃത്തിക് എം ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
7 അശ്വിൻ ആർ.എം ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
8 ഗൗഷിത എം തിരുക്കുറൽ പാരായണം - രണ്ടാം സ്ഥാനം എ ഗ്രേഡ്
9 മുഹമ്മദ് ആകിൽ എം കഥാകഥനം തമിഴ് - രണ്ടാം സ്ഥാനം എ ഗ്രേഡ്