നാടെങ്ങും ഭീതിയിലാഴ്ത്തി പടർന്നുപിടിക്കും രോഗം
ആർക്കും തടുക്കാനാവാത്ത രോഗം
എങ്ങും അന്ധകാരത്തിന്റെ ഇരുളിൽ മറയുന്നു
മനുഷ്യരെ ഒന്നൊന്നായി കൊന്നൊടുക്കുന്ന മഹാമാരി
മനുഷ്യരെ ഒന്നാകെ വെളിച്ചത്തിൽനിന്ന്
ഇരുണ്ട അന്ധകാരത്തിലേക്ക് നയിച്ച മഹാമാരി,
അതാണ് കൊറോണ വൈറസ്.
ജാതി ,മത വിവേചനമില്ലാതെ
ഒന്നായി പൊരുതാം
മഹാമാരിയെ തുരത്താം
നാം ഒന്നിച്ചൊന്നായി വീട്ടിലിരുന്ന് സുരക്ഷിതരാകാം
കൊറോണ എന്ന മഹാമാരിയെ തുരത്താം.....
ശ്രീഗൗരി എൽ
9എ ജി.എച്.എസ്.മണീട് പിറവം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത