ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/പ്രവേശനോത്സവം

തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.ഫുൾ A+ നേടിയ കുട്ടികൾക്കുള്ള അനുമോദനവും പ്രീ പ്രൈമറി മുതൽ ഒന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്കു   പെൻഷൻഅസോസിയഷൻ ഭാരവാഹികൾ പഠനോപകരണ വിതരണവും നടത്തി.