ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/കളിക്കൂട്ടം
ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിലുൾപ്പെടുത്തി "കൈകോർക്കാം ബാല സൗഹൃദപഞ്ചായത്ത് "ന്റെ ആഭിമുഖ്യത്തിൽ കളിക്കൂട്ടം ബാലസഭ ക്യാമ്പ് സംഘടിപ്പിച്ചു. യൂ പി വിഭാഗത്തിൽ വൈഗ എം ലതീഷും ഹൈസ്്വിഭാഗത്തിൽ ജോയൽ ജോമോനും ഒന്നാം സ്ഥാനം നേടി .വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് ഉപഹാരങ്ങൾ നൽകി.